15 വർഷമായ ഡീസൽ ഓട്ടോ നിരത്തിൽ നിന്നൊഴിവാക്കാൻ കേന്ദ്രം, ഇവരിനി എന്തു ചെയ്യും



പഴയതാണെങ്കിലും ഒരു ഓട്ടോയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ഇത് ഒരു ഓട്ടോ ജീവനക്കാരന്റെ  വാക്കുകളാണ്. നിരവധി വർഷങ്ങളിൽ നമ്മുടെ റോഡുകളിലൂടെയുള്ള ഡ്രൈവിങ് അവരെ മറ്റുള്ള ജോലി ചെയ്യാൻ കഴിയാത്തതരത്തിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവരാക്കി മാറ്റുന്നുണ്ട്.

ദേ അപ്പോഴാണ് 15വര്‍ഷമായുള്ള ഓട്ടോകളുമായി നിരത്തിലേക്കെത്തെണ്ടെന്ന നീക്കവുമായി കേന്ദ്രസർക്കാർ വരുന്നത്. പൊല്യൂഷൻ കുറയ്ക്കലൊക്കെ നല്ലതാമെങ്കിലും ബദൽ മാർ‌ഗമോ, ഇത്തരത്തിൽ തൊഴിൽ നഷ്ടമാവുന്നവര്‍ക്കു പ്രത്യേക പാക്കേജോ, ഇ ഓട്ടോകൾക്കു സബ്സിഡിയോ നൽകണമെന്ന ആവശ്യമാണ് പലർക്കുമുള്ളത്.

കുണ്ടും കുഴിയുമുള്ള വഴിയിലൂടെ ആടിയാടി വരുന്ന ഡീസൽ ഓട്ടോ ഇനി ഒരു നൊസ്റ്റാൾജിയ ആയ

Photo by PS Photography from Pexels

auto rickshaw bajaj, auto rickshaw bajaj price, auto rickshaw image auto rickshaw walaauto rickshaw images electric auto rickshaw

അഭിപ്രായങ്ങള്‍